tag:blogger.com,1999:blog-1448963215534743662.post4632082490615686474..comments2023-08-16T18:22:00.819+05:30Comments on വര്‍ഷ ഗീതം: വീണ്ടും ചില ഓഫീസ് കാര്യങ്ങള്‍Arun Sadasivanhttp://www.blogger.com/profile/11660253570762475126noreply@blogger.comBlogger38125tag:blogger.com,1999:blog-1448963215534743662.post-21722491148402086532009-12-31T17:41:36.529+05:302009-12-31T17:41:36.529+05:30ഒരു തരതില്‍ ഭഗ്യവാന്....പാര പണിയില്ലല്ലൊ...അവനവന്...ഒരു തരതില്‍ ഭഗ്യവാന്....പാര പണിയില്ലല്ലൊ...അവനവന് സ്വ്സ്തമയി പണി എടുക്കമല്ലൊ...all the best..shahuhttps://www.blogger.com/profile/05373544916140931277noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-31580267273141076722009-06-30T21:05:42.217+05:302009-06-30T21:05:42.217+05:30എന്റെ കേരളം എത്ര സുന്ദരം...........എന്റെ കേരളം എത്ര സുന്ദരം...........Nithinhttps://www.blogger.com/profile/11924626725737904268noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-47088218789148841182009-06-05T15:41:22.447+05:302009-06-05T15:41:22.447+05:30ആഹാ,സുന്ദരൻ പോസ്റ്റ് ട്ടോ.എഴുത്യേ രീതി വളരെ നനായി...ആഹാ,സുന്ദരൻ പോസ്റ്റ് ട്ടോ.എഴുത്യേ രീതി വളരെ നനായി.ഇപ്പഴാ ഇത് കണ്ടേ.:)Anonymousnoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-78149535672409573412009-05-27T16:59:46.576+05:302009-05-27T16:59:46.576+05:30രസകരമായ പോസ്റ്റ്രസകരമായ പോസ്റ്റ്hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-89528440638003568222009-05-26T12:42:13.955+05:302009-05-26T12:42:13.955+05:30നിന്റെ ചോരതിളപ്പു കൊള്ളം...
ഞാന്‍ ഉണ്ടെടോ നിന്റെ അ...നിന്റെ ചോരതിളപ്പു കൊള്ളം...
ഞാന്‍ ഉണ്ടെടോ നിന്റെ അരികിലെല്ലാം വല്ല ആവശ്യവും വന്നാല്‍ "ഒരു ചെറിയ" ചൂളമടിച്ചാല്‍ മതി നമ്മുക്കതങ്ങു ആഘോഷിക്കാം ...Kasim Sayedhttps://www.blogger.com/profile/09989194244438574854noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-67604324421380040882009-05-21T13:10:08.838+05:302009-05-21T13:10:08.838+05:30.. 'പ്രാര്‍്ത്ഥിക്കുവാന്‍ എല്ലാവര്ക്കും ഓരോ കാരണം..... 'പ്രാര്‍്ത്ഥിക്കുവാന്‍ എല്ലാവര്ക്കും ഓരോ കാരണം ഉണ്ടല്ലോ....

ഹ ഹ ഹ...നല്ല തകര്‍പ്പന്‍ പോസ്റ്റ്..!!!
വായിച്ച് ചിരിച്ചു പോയി....!!!

വീണ്ടും കാണാം
ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-72859923302209308592009-05-20T01:20:00.000+05:302009-05-20T01:20:00.000+05:30തമിഴര്‍ പറയുന്ന ഒരു ചൊല്ലുണ്ട് "കൊലയാളിയെ നബിയാലും...തമിഴര്‍ പറയുന്ന ഒരു ചൊല്ലുണ്ട് "കൊലയാളിയെ നബിയാലും മലയാളിയെ നബക്കൂടാത്". ഞങളുടെ വീട്ടില്‍ paying guest ആയി തമിഴ് doctors ഉണ്ടായിരുന്നു. അവര്‍ പറയാറുള്ളതാണ്. ഞാന്‍ അവരോടു പറയും നിങളുടെ നാട്ടില്‍ പകുതിയിലധികം ജനങ്ങള്‍ ജീവിക്കുന്നത് ഞങളുടെ നാട്ടുകാരുടെ കനിവുകൊണ്ടാണുന്നു.കേരളത്തില്‍ ഭിക്ഷക്കാരില്‍ 99% തമിഴരല്ലേ???Priyahttps://www.blogger.com/profile/16250543527500873128noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-18018983608347715612009-05-19T20:05:00.000+05:302009-05-19T20:05:00.000+05:30കണ്ണ‘നുണ്ണി’ ഒന്നുമല്ല, കണ്ണനണ്ണൻ ആണു.
എമ്മാതിരി ...കണ്ണ‘നുണ്ണി’ ഒന്നുമല്ല, കണ്ണനണ്ണൻ ആണു.
എമ്മാതിരി എഴുത്താണിഷ്ടാ..! ചിരിച്ച് ചിരിച്ച് ഒരു വകയായി.
ഇതാൺ ബ്ലോഗ്. അടിപൊളി. ഒരു മലയാളിയെ അങ്ങോട്ടയക്കുന്നുണ്ട്. മലയാളി പെൺകൊടി ആയാലോ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-61839884999696282122009-05-18T23:53:00.000+05:302009-05-18T23:53:00.000+05:30കാളിന്ദി: ഹഹ അങ്ങനെയും ഉണ്ടോ ...
പാവം ഞാന്‍ : നാവ...കാളിന്ദി: ഹഹ അങ്ങനെയും ഉണ്ടോ ...
പാവം ഞാന്‍ : നാവ് ചെന്നകിതിനി . നന്ദ്രി .... നീവു ചെന്നകിതെയ ?
ആനന്ദ് : സേം പിച്ച്... ഹി ഹി
ചരതെ....സത്യാണ് ട്ടോ..എന്തൊക്കെ വേഷം കെട്ടണം..
പാച്ചി കുട്ടി : ഈ ഗോപുമോനെ കൊണ്ട് ഒരു രക്ഷേം ഇല്യ അല്ലെ...ഹ ഹ
ബ്ലോഗിങ്ങ് പയ്യന് : നന്ദി ട്ടോ
സന്തോഷ് : അതെയോ... നന്ദി ട്ടോ....കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-23349472782074697402009-05-18T20:38:00.000+05:302009-05-18T20:38:00.000+05:30നമ്മള് ഇത്തിരി മുന്ശുണ്ടിക്കാരനാണ് എന്നുള്ള് വ...നമ്മള് ഇത്തിരി മുന്ശുണ്ടിക്കാരനാണ് എന്നുള്ള് വിവരം കലീഗ്സ്സിന് പിടികിട്ടരുത്മുന്ശുണ്ടിക്കാരെ കളിയാക്കാന്‍ വലിയ ബുദ്ദിമുട്ടില്ല. ഞാന്‍ ഇവിടെ മുംബൈയില്‍ ആദ്യമൊക്കെ മറാട്ടികളുടെ ഒരുപാട് കളിയാക്കലിന് ഇരയായിട്ടുണ്ട്..ഇപ്പൊ മൈണ്റ്റ് ചെയ്യാറില്ല. നമ്മളായിട്ട് അവര്‍ക്കെന്തിനാ ഒരു ചാന്‍സ് കൊടുക്കുന്നത്. പിന്നെ ബ്ളോഗ്ഗ് സുപ്പര്‍ബ്. നേരത്തെ ഞാന്‍ രണ്ടു തവണ ഇവിടെ വന്നിരുന്നു കമണ്റ്റ് സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-77138117137985491232009-05-18T20:36:00.000+05:302009-05-18T20:36:00.000+05:30This comment has been removed by the author.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-22467917656966670082009-05-18T18:30:00.000+05:302009-05-18T18:30:00.000+05:30ചെന്നാഗിതരാ? താവു ചെന്നഗി ബരിദിദ്ദരെ .ഇന്നും ബരിക്...ചെന്നാഗിതരാ? താവു ചെന്നഗി ബരിദിദ്ദരെ .ഇന്നും ബരിക്കള്സിരി...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-50535815653868653382009-05-18T14:37:00.000+05:302009-05-18T14:37:00.000+05:30“കണ്ണനുണ്ണി“ ജയ് ഹോ!!!!!!തമിഴ് പുലികളെ..അല്ല...പാണ...“കണ്ണനുണ്ണി“ ജയ് ഹോ!!!!!!തമിഴ് പുലികളെ..അല്ല...പാണ്ടികളെ നിലയ്ക്കു നിര്‍ത്താന്‍ പോന്ന ടോര്‍പിഡോകള്‍ എന്നും മനസ്സില്‍ തോന്നാന്‍ ആശംസകള്‍...ഇനിയും ഇത് പോലുള്ള കിടിലന്‍ പോസ്റ്റുകള്‍ പോരട്ടെ...:)Anonymousnoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-42116736290201331672009-05-18T14:20:00.000+05:302009-05-18T14:20:00.000+05:30ഹാ ഹാ ഹാ...
വീണ്ടും അനുഭവിച്ചു സാദ്രിശ്യം തോന്നുന...ഹാ ഹാ ഹാ...

വീണ്ടും അനുഭവിച്ചു സാദ്രിശ്യം തോന്നുന്ന IT കഥ...
കന്നി പ്രോജെച്ടില്‍ ഒരൊറ്റ "മല്ലു" പോലും ഇല്ലാതെ മാമാലനാടിനോടുള്ള സ്നേഹം earphones വച്ചു മലയാളം പാട്ടുകള്‍ കേട്ടും മലയാളം തമാശകള്‍ വായിച്ചും ഒറ്റയ്ക്ക് സന്തോഷിച്ചിരുന്ന നാളുകളില്‍ @least ഒരു മല്ലുവെങ്കിലും എന്റെ പ്രോജെച്ടിലും വരണേ എന്ന് എന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു രണ്ടെണ്ണം വന്നപ്പോളോ... Anand Sivadashttps://www.blogger.com/profile/08568045581449209074noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-63943363559731327202009-05-16T15:15:00.000+05:302009-05-16T15:15:00.000+05:30എടാ കണ്ണപ്പാ... സംഭവം അടിപൊളി, കേരളത്തിനകത്തു ആൽപ...എടാ കണ്ണപ്പാ... സംഭവം അടിപൊളി, കേരളത്തിനകത്തു ആൽപ്പുഴക്കാർൻ, തെക്കേ ഇൻഡ്യയിൽ മലയ്യാളി, വടക്കേ ഇൻഡ്യയിൽ തെക്കെ ഇൻഡ്യക്കാരൻ, മറു നാട്ടിൽ ഇൻഡ്യാക്കാരൻ...... എന്തൊക്കെ ചുമതലകളാ ഒരു പാവം മനുഷ്യനു വഹിക്കെണ്ടി വരിക...ഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-89088101070640602462009-05-16T14:52:00.000+05:302009-05-16T14:52:00.000+05:30ഒന്നു തിരുത്തി പറയണം. മലയാളി എന്നു കേട്ടാൽ ചോര തിള...ഒന്നു തിരുത്തി പറയണം. മലയാളി എന്നു കേട്ടാൽ ചോര തിളയ്ക്കണം. ഒന്നര കൊല്ലം എല്ലാത്തരത്തിലും ഓസിയിട്ട് പാര വയ്ക്കാൻ നടക്കുന്ന കൂട്ടുകാർ(മലയാളി) എനിക്കുണ്ട്.കാളിന്ദിhttps://www.blogger.com/profile/18317586715271791972noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-77429678009833502762009-05-16T12:34:00.000+05:302009-05-16T12:34:00.000+05:30ടെമ്പ്ലേറ്റ് സൂപ്പര്‍... പിന്നെ തീര്‍ച്ചയായും എഴുത...ടെമ്പ്ലേറ്റ് സൂപ്പര്‍... പിന്നെ തീര്‍ച്ചയായും എഴുത്തും...പിന്നെ മലയാളി ഇല്ലാത്ത കൊണ്ട് ദൈവത്തെ സ്തുതിക്കാന്‍ എന്നോടിവിടെ എല്ലാരും പറയുന്നു...അതുതന്നെ കണ്ണനോട് ഞാനും പറയട്ടെ...കാരണം. ഇവിടെ ദുബൈയില്‍ ഓഫീസില്‍ ഒപ്പം മലയാളി ഇല്ലാത്ത വിരളം മലയാളികളില്‍ ഒരാളാണ് ഞാന്‍...ഈ പരാതിക്ക് എല്ലാ ബന്ധുക്കളും, പരിചയക്കാരും ഒരേ സ്വരത്തില്‍ പറയുന്നത്" എന്റെ ഭാഗ്യം എന്നാ" കാരണം നമ്മള് മലയാളികള്‍ക്ക് തമ്മില്‍ Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-30860995179127477872009-05-15T23:48:00.000+05:302009-05-15T23:48:00.000+05:30അതെയോ കെ കെ എസ് ,
shayvam, ഇങ്ങനെ പോയാല്‍ ദുബായ്ക്...അതെയോ കെ കെ എസ് ,
shayvam, ഇങ്ങനെ പോയാല്‍ ദുബായ്ക്ക് തന്നെ വരേണ്ടി വരും ട്ടോ...,
ഫയസ് ജി , ഉറപ്പായിട്ടും ഓരോന്നായി,,,,വരുന്നുണ്ടുട്ടോ..
മാണിക്യം ചേച്ചി, നന്ദി, ഒരു കണക്കിന് ശരിയാണ്ട്ടോ ... മലയാളിയെ പേടിക്കണം...
അഭി, നന്ദി....ഡയറി പോലെ തന്നെ എഴുതണം എന്നാന്ട്ടോ ആഗ്രഹവും..
എഴുത്തുകാരി ചേച്ചി...വേഗം അയക്കണേ....കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-48654891145254692402009-05-15T22:44:00.000+05:302009-05-15T22:44:00.000+05:30മലയാളികള്‍ക്കിത്ര ക്ഷാമമോ? കുറച്ചുപേരെ അങ്ങോട്ടയച്...മലയാളികള്‍ക്കിത്ര ക്ഷാമമോ? കുറച്ചുപേരെ അങ്ങോട്ടയച്ചേക്കാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-13640269614027719452009-05-15T22:21:00.000+05:302009-05-15T22:21:00.000+05:30ഒരു ഡയറി കുറിപ്പ് വായിക്കുന്ന ഫീലിംഗ് ഉണ്ട് !
നല്...ഒരു ഡയറി കുറിപ്പ് വായിക്കുന്ന ഫീലിംഗ് ഉണ്ട് !
നല്ല എഴുത്ത് കേട്ടോ :)abhihttps://www.blogger.com/profile/13452035650068433363noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-25019600998911599652009-05-15T20:15:00.000+05:302009-05-15T20:15:00.000+05:30ടെമ്പ്ലേറ്റ് അതിമനോഹരം!!
മലയാളിയേയും മൂര്‍ഖന്‍ പാ...ടെമ്പ്ലേറ്റ് അതിമനോഹരം!!

മലയാളിയേയും മൂര്‍ഖന്‍ പാമ്പിനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം മലയാളിയെ തല്ലണം കാരണം മൂര്‍ഖനേക്കാള്‍ വിഷം മലയാളിക്കാണെന്ന് പറഞ്ഞ എന്റെ ഒരു പ്രീയപ്പെട്ട ഉത്തരേന്ത്യന്‍ സുഹ്രുത്തിനേ ഈ അവസരത്തില്‍ ചുമ്മാ ഓര്‍ത്തു പോയി..

[സംഗതി നേരാ! അല്ലേ?]
പോസ്റ്റ് രസകരമായി അവതരിപ്പിച്ചു..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-22486135761484039602009-05-15T13:13:00.000+05:302009-05-15T13:13:00.000+05:30ആഹാ.. ഇതു കൊള്ളാമല്ലോ... വളരെ രസകരമായി എഴുതീട്ടുണ്...ആഹാ.. ഇതു കൊള്ളാമല്ലോ... വളരെ രസകരമായി എഴുതീട്ടുണ്ടല്ല മാഷേ... അടി പൊളി.. ഇനീം ഇതു പോലൊക്കെ ഓരോന്നായി പോരട്ടെ... :)Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-46941184130315349782009-05-15T01:00:00.000+05:302009-05-15T01:00:00.000+05:30ഇങ്ങോട്ട് വരൂ, ദുബായില്‍ - ഇതൊരു കൊച്ചു കേരളമാണ്! ...ഇങ്ങോട്ട് വരൂ, ദുബായില്‍ - ഇതൊരു കൊച്ചു കേരളമാണ്! 'ഭാരതമെന്നു കേട്ടാല്‍...കേരളമെന്നു കേട്ടാലോ..തിളയ്ക്കണം ചോര
നമുക്ക് ഞരമ്പുകളില്‍' എന്നല്ലേ കവി വചനം. എല്ലാം ശരിയാകും.
All the bestShaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-84057844318152385492009-05-14T22:05:00.000+05:302009-05-14T22:05:00.000+05:30ഓഫീസ് കാര്യങൾ രസിപ്പിക്കുന്നുണ്ട്.പിന്നെ,അതിസുന്ദര...ഓഫീസ് കാര്യങൾ രസിപ്പിക്കുന്നുണ്ട്.പിന്നെ,അതിസുന്ദരമായ ലേ ഔട്ട്.എന്റെ ബ്ലോഗും മോടിപിടിപ്പിക്കാനെന്താവഴിയെന്നാലോചിക്കുകയായിരുന്നു ഞാൻകെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-25530099142245512752009-05-14T20:15:00.000+05:302009-05-14T20:15:00.000+05:30ശ്രീ..., കാന്താരി കുട്ടീ., അരുണേ .. നന്ദിട്ടോ...
സ...ശ്രീ..., കാന്താരി കുട്ടീ., അരുണേ .. നന്ദിട്ടോ...
സുകന്യാ, ....മുന്നോട്ടു പോവാം ന്നെ.. അല്ലാണ്ടെന്തു ചെയ്യാനാ ഇപ്പൊ..
ഹി ഹി..പാവത്താനെ...ജയ് കേരള...
ഉണ്ണി..,.സിമീ..,..റോസ്..,..നന്ദി..
ശിവ.., ..ഇപ്പൊ.. .കേള്‍ക്കുമ്പോ ചിരി ആണേലും ...ലവന്മാര് ഈ ഈഫെല്‍ ടവര്‍ പറഞ്ഞു എന്നെ ടീസ് ചെയ്തെനു ഒരു കണക്കും ഇല്യട്ടോ...
സുമ...., ഗോപുമോനെ കൊണ്ട് ഒരു രക്ഷേം ഇല്യാന്നെ.. ഇപ്പൊ ദെ T20 കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.com