tag:blogger.com,1999:blog-1448963215534743662.post5528649218186042846..comments2023-08-16T18:22:00.819+05:30Comments on വര്‍ഷ ഗീതം: ഒരു ഒന്നൊന്നര സ്കൈ ഡൈവിങ്Arun Sadasivanhttp://www.blogger.com/profile/11660253570762475126noreply@blogger.comBlogger64125tag:blogger.com,1999:blog-1448963215534743662.post-1938600941621807212009-08-21T21:40:49.175+05:302009-08-21T21:40:49.175+05:30ഊഞ്ഞാലിന്റെ കഥ വായിച്ചു.
ഇതുപോലെ രസകരമായി കഥപറയുന...ഊഞ്ഞാലിന്റെ കഥ വായിച്ചു.
ഇതുപോലെ രസകരമായി കഥപറയുന്ന മറ്റൊരാളെയും അറിയാം..ജീവൻhttps://www.blogger.com/profile/14037248158044790580noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-29825242747591921672009-08-02T18:40:13.074+05:302009-08-02T18:40:13.074+05:30എനിക്കുമുണ്ടായിരുന്നു വീട്ടിലൊരു പുളിയും പുളിയിലൊര...എനിക്കുമുണ്ടായിരുന്നു വീട്ടിലൊരു പുളിയും പുളിയിലൊരൂഞ്ഞാലും...പക്ഷെ ഡൈവിങ്ങ് നടത്താൻ കഴിഞ്ഞിട്ടില്ല..നന്നായി ആശംസകൾരഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-74339974509001678572009-07-25T17:38:00.316+05:302009-07-25T17:38:00.316+05:30താങ്കളുടെ ബ്ലോഗും എഴുത്തും ഈ വീഴ്ചകളും എല്ലാ ഇഷ്ടമ...താങ്കളുടെ ബ്ലോഗും എഴുത്തും ഈ വീഴ്ചകളും എല്ലാ ഇഷ്ടമായി ചെറുപ്പത്തിൽ എന്നെപ്പോലെ തന്നെ വെറും പാവമായിരുന്നല്ലേ..:)
ബാക്കി പോസ്റ്റുകളും വായിക്കാം പിന്നെ
അഭിനന്ദനങ്ങൾ ..വീണതിനല്ല. പോസ്റ്റുകൾക്ക്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-63136299969829846642009-07-25T17:35:44.298+05:302009-07-25T17:35:44.298+05:30ഹി..ഹി..:) കൊള്ളാാം. പിന്നെ ആ പട്ടിക്കുട്ടിയെ എന...ഹി..ഹി..:) കൊള്ളാാം. പിന്നെ ആ പട്ടിക്കുട്ടിയെ എന്തിനാ വെറുതെ കളിയാക്കുന്നത്. അതെന്ത് പിഴച്ചു ?

ഊഞ്ഞാലിൽ നിന്ന് വിട്ട് ചെളിയിൽ ലാൻഡ് ചെയ്യുന്ന ആ മുഹൂർത്തം മനസ്സിൽ കണ്ട് ചിരിക്കാൻ വയ്യ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-64654190939205269932009-07-14T10:38:04.041+05:302009-07-14T10:38:04.041+05:30പയ്യന്‍സേ .. ഹി ഹി ഇനി കഴിയില്ല.. ഊഞ്ഞാല് ഇടാന്‍ ആ...പയ്യന്‍സേ .. ഹി ഹി ഇനി കഴിയില്ല.. ഊഞ്ഞാല് ഇടാന്‍ ആ പുളിമരം ഇന്നവിടെ ഇല്യ
ഫൈസല്‍ : നന്ദി സുഹൃത്തേ.. ഇനിയും വരണേ
ഗൌരിനാഥന്: ഹി ഹി മധ്യതിരുവിതാംകൂര്‍ കാരനായ ഞാന്‍ വള്ളുവനാടന്‍ ശൈലി പരീക്ഷിച്ചാല്‍ ഇതിനപ്പുറവും സംഭവിക്കും :) പിന്നെ അതും ഒരു രസല്ലേ..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-76007820193410584492009-07-13T17:03:56.006+05:302009-07-13T17:03:56.006+05:30എന്തവാ, എന്ന തെക്കന്‍ മലയാളവും, തീരില്യ എന്നവടക്കന...എന്തവാ, എന്ന തെക്കന്‍ മലയാളവും, തീരില്യ എന്നവടക്കന് മലയാളവൂം..എന്തായാലും കഥ ഗംഭീരംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-17967513635697167922009-07-13T16:39:52.750+05:302009-07-13T16:39:52.750+05:30Really nostalgicReally nostalgicFaizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-34209507647669903232009-07-12T21:42:27.273+05:302009-07-12T21:42:27.273+05:30കൊള്ളാം മാഷെ.. സ്വന്തം റെക്കോര്‍ഡ് ഭേദിക്കാന്‍ ഒര...കൊള്ളാം മാഷെ.. സ്വന്തം റെക്കോര്‍ഡ് ഭേദിക്കാന്‍ ഒരു ശ്രമം നടത്തിക്കൂടെ?പയ്യന്‍സ്https://www.blogger.com/profile/02887807773064632851noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-44880860516628954712009-07-11T19:38:20.378+05:302009-07-11T19:38:20.378+05:30ബിന്ദു : ഹി ഹി അപ്പൊ വീഴുന്നത് എല്ലാര്ക്കും ഒരു പത...ബിന്ദു : ഹി ഹി അപ്പൊ വീഴുന്നത് എല്ലാര്ക്കും ഒരു പതിവാണ് അല്ലെ...
രാധ: പക്ഷെ ആ പുളി മരം വെട്ടി കളഞ്ഞു രാധേ.. ഇനി അവിടെ ഊഞ്ഞാല് ഇടാന്‍ ഒക്കില്ലല്ലോ
OAB: ഹഹ വള്ളി കൊണ്ട് ഉള്ള ഊഞ്ഞാല് എന്തേ വീട്ടിലും ഇണ്ടായിരുന്നു
ഹി ഹി രാധ & OAB നിങ്ങള്‍ തമ്മില്‍ അടി ആയോ.....എനിക്ക് കമന്റ് ഇട്ടു... OAB ഒരു നല്ല കാര്യത്തിനല്ലേ .. ചുമട്ടു കൂലി ഞാന്‍ തരാന്നെ ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-86651034078931495992009-07-11T18:59:15.852+05:302009-07-11T18:59:15.852+05:30@OAB :) :) ഒരു പാട് നന്ദി ട്ടോ. ഇത് എങ്ങനെ പറ്റി?...@OAB :) :) ഒരു പാട് നന്ദി ട്ടോ. ഇത് എങ്ങനെ പറ്റി?? ഞാനും വിചാരിച്ചു..എവിടെ പോയി എന്റെ കമന്റ് എന്ന് . എന്റെ ഒരു കാര്യമേ..!! വേറെ കമന്റ് ഒരെണ്ണം ഞാന്‍ ഇട്ടു..ഹി ഹി. അടിച്ചു മാറ്റിയിട്ട് ചുമട്ടു കൂലി ചോദിക്കുന്നോ? :Praadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-33880938175759441922009-07-11T18:49:35.862+05:302009-07-11T18:49:35.862+05:30കണ്ണനുണ്ണി :) ഇനിയും സമയമുണ്ട് ട്ടോ. വിട്ടു കൊടുക്...കണ്ണനുണ്ണി :) ഇനിയും സമയമുണ്ട് ട്ടോ. വിട്ടു കൊടുക്കാന്‍ പാടില്ല. ഊഞ്ഞാല് ആയാല്‍ വീഴും എന്ന് വെച്ച് ആരെങ്ങിലും ഊഞ്ഞാല് ആടാതെ ഇരിക്കാരുണ്ടോ? എനിക്ക് ഇപ്പോഴും ഊഞ്ഞാല് ഒരു വീക്നെസ് ആണ്. ഈ പോസ്റ്റ് വായിച്ചപ്പോ കുട്ടിക്കാലത്ത് ഒരു പാട് തവണ ഊഞ്ഞാലില്‍ നിന്ന് വീണതിന്റെ ഓര്മ വന്നു.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-79122805614427972802009-07-10T17:48:03.556+05:302009-07-10T17:48:03.556+05:30ഇവിടേക്കുള്ള ഒരു കമന്റ്(മുകളില്‍) എന്റെ അടുത്ത് ഇട...ഇവിടേക്കുള്ള ഒരു കമന്റ്(മുകളില്‍) എന്റെ അടുത്ത് ഇട്ടേച്ച് പോയി. അതൊന്ന് ഇവിടെ എത്തിക്കാന്‍ ഞാന്‍ പെട്ട് പാട്..
ഹാവൂ...സമാധാനമായി. ഇനി സന്തോഷത്തോടെ ബ്ലോഗ്ഗാം.
അപ്പൊ ഈ അനുഭവക്കുറിപ്പിനുള്ള എന്റെ സ്വന്തം കമന്റ്.

:- ഓരോരുത്തര്‍ക്കും ഊഞ്ഞാലില്‍ ആടിയതും ഇനി ആടാന്‍ ഇരിക്കുന്നതുമായ കഥകളെ പറയാനുള്ളൂ. ഞാനും അതു തന്നെ പറയാം.
ചെറുപ്പത്തില്‍ കാട്ട് വള്ളി കൊണ്ടൊരു ഊഞ്ഞാല് കെട്ടി. OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-22037643425350929872009-07-10T17:29:21.199+05:302009-07-10T17:29:21.199+05:30ബ്ലോഗര്‍ raadha പറഞ്ഞു...
കണ്ണാ പോസ്റ്റ് ഒത്...ബ്ലോഗര്‍ raadha പറഞ്ഞു...

കണ്ണാ പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ. ഇനിയും കാലം വൈകിയിട്ടൊന്നുമില്ല. വിട്ടു കൊടുക്കരുത്.

ഞാന്‍ ഇപ്പോഴും ഊഞ്ഞാല് കണ്ടാല്‍ ആടിയിരിക്കും!!!

ഈ പോസ്റ്റ് വായിച്ചപ്പോ ഒരു പാട് പ്രാവശ്യം ഊഞ്ഞാലില്‍ നിന്ന് താഴെ വീണ ഓര്‍മ്മകള്‍ തിരിയെ കിട്ടി. നന്ദി ട്ടോ.

July 7, 2009 8:02 AMOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-44098447816003154732009-07-10T11:26:32.334+05:302009-07-10T11:26:32.334+05:30എന്റെ വീട്ടിലും ഉണ്ട് തെക്കുവശത്ത് ഒരു പുളിമരം. ഓണ...എന്റെ വീട്ടിലും ഉണ്ട് തെക്കുവശത്ത് ഒരു പുളിമരം. ഓണത്തിന് അതില്‍ ഊഞ്ഞാലും കെട്ടുമായിരുന്നു. കുതിച്ച് ചെന്ന് പുളിയില പറിച്ചുകൊണ്ടുവരുന്നതായിരുന്നു എന്റെയും ചേട്ടന്റെയും പ്രധാനപരിപാടി. ഒരിക്കല്‍ ഞങ്ങള്‍ ഒന്നിച്ചാടുമ്പോള് ഊഞ്ഞാല് പൊട്ടി, താഴെ വീണു. അടുത്ത വര്‍ഷം മുതല്‍ 2-3 കയര്‍ പിരിച്ചിട്ടാണ് അച്ഛന് ഊഞ്ഞാല് കെട്ടിയത്. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-35267171714548746502009-07-10T00:22:48.210+05:302009-07-10T00:22:48.210+05:30വിജയലക്ഷ്മി ചേച്ചി: ഈ പോസ്റ്റ് ചേച്ചിയെ നല്ല ഓര്...വിജയലക്ഷ്മി ചേച്ചി: ഈ പോസ്റ്റ് ചേച്ചിയെ നല്ല ഓര്‍മ്മകളുടെ കുട്ടികാലതെക്ക് കൂട്ടി കൊണ്ട് പോയി എന്നറിഞ്ഞതില്‍ സന്തോഷം... ഒരു നിമിഷം എങ്കിലും കഴിഞ്ഞു പോയ കാലങ്ങള്‍ തിരികെ വന്നല്ല്ലോ
വക്കുടഞ്ഞ വാക്കുകള്‍ : നന്ദി
വീ കെ: അത് എഴുതി കൂടെ മാഷേ... ഓര്‍മ്മയില്‍ ഞങ്ങളും പങ്കു ചെരാമല്ലോ
വരവൂരാന്‍: നന്ദി മാഷെ....ഈ വാക്കുകള്‍ നല്ല പ്രോത്സാഹനം ആണ്..ഇനിയും വരണേകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-18140359876025144182009-07-09T22:58:10.453+05:302009-07-09T22:58:10.453+05:30ഓർമ്മകളുടെ ഊഞ്ഞാൽ മാനമുട്ടെ ഉയർത്തി നീ..നിനക്ക് എ...ഓർമ്മകളുടെ ഊഞ്ഞാൽ മാനമുട്ടെ ഉയർത്തി നീ..നിനക്ക് എഴുത്ത് നന്നായി വഴങ്ങുന്നുണ്ട്.. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-15627976420319500362009-07-08T02:56:44.638+05:302009-07-08T02:56:44.638+05:30ഓണം വരുന്നേനു മുന്നെ ചെറുപ്പത്തിലെപ്പോഴൊ ആഘോഷിച്ച ...ഓണം വരുന്നേനു മുന്നെ ചെറുപ്പത്തിലെപ്പോഴൊ ആഘോഷിച്ച ഒരൂഞ്ഞാലാട്ടത്തിന്റെ ബാക്കി പത്രമായി നെഞ്ചിലൊരു വേദന ഇപ്പോഴുമുണ്ട്. അവിടെ ചെളിയൊന്നുമില്ലായിരുന്നു. മുട്ടൻ വെട്ടുകല്ലായിരുന്നു..

കുറേക്കാലത്തിനു ശേഷം അതെല്ലാം ഓർത്തുപോയി...

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-52602518697432787832009-07-07T23:16:40.700+05:302009-07-07T23:16:40.700+05:30really nostalgic kannaaaaaaa........really nostalgic kannaaaaaaa........Nithinhttps://www.blogger.com/profile/11924626725737904268noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-48139291142975648542009-07-07T23:06:12.969+05:302009-07-07T23:06:12.969+05:30mone ,post nannaayirikkunnu..oranpathu varsham pir...mone ,post nannaayirikkunnu..oranpathu varsham pirakottu chinthippichhu ee post.ettanmmar unjaalilaadunnathu nokkinilkkunna oranjettu vayassukaariyil..enikku oonjaal vallaathha pediya..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-56564302091089927002009-07-07T20:47:47.202+05:302009-07-07T20:47:47.202+05:30സ്നേഹതീരം: ഹി ഹി അമ്മേടെ അടിക്കു കണക്കു നോക്കിയിരു...സ്നേഹതീരം: ഹി ഹി അമ്മേടെ അടിക്കു കണക്കു നോക്കിയിരുന്നെ ഞാനിപ്പോ ഒരു കണക്കു മാഷ് ആയേനെ...
D'ganzz, Haddick : നന്ദി മാഷെ.
sak, സീക്ക്, പിരിക്കുട്ടി : നന്ദി ട്ടോ ഇനിയും വരണേ
ശംഭു: അതെ വല്ലാത്ത നൊസ്റ്റാള്‍ജിയ ആണ് ഈ ഓര്‍മ്മകള്‍ക്ക്
വിനയാ : ഇ പോസ്റ്റ് താങ്കളെ പുറകിലേക്ക് കൊണ്ട് പോഎയന്ന്നരിഞ്ഞതില് സന്തോഷം
NRP,രഘുനാഥന്: നന്ദികണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-31547443242015717732009-07-07T20:16:38.268+05:302009-07-07T20:16:38.268+05:30വീട്ടിലേ ഓര്‍മ്മ നല്ലപ്പോലുണ്ടല്ലേ. എഴുതിയാലേ ഓര്...വീട്ടിലേ ഓര്‍മ്മ നല്ലപ്പോലുണ്ടല്ലേ. എഴുതിയാലേ ഓര്കൂ.
keepitup. thanks forthe comment NRPNRPhttps://www.blogger.com/profile/10127044913758629835noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-34191344671901408502009-07-07T18:52:44.947+05:302009-07-07T18:52:44.947+05:30ഉണ്ണീ വിവരണം. കൊള്ളാം കേട്ടോ...ഉണ്ണീ വിവരണം. കൊള്ളാം കേട്ടോ...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-27739099867042410762009-07-07T16:26:27.216+05:302009-07-07T16:26:27.216+05:30കണ്ണനുണ്ണി
എഴുത്ത് വളരെ മനോഹരമായിട്ടുണ്ട്! ഒരു 15 ...കണ്ണനുണ്ണി
എഴുത്ത് വളരെ മനോഹരമായിട്ടുണ്ട്! ഒരു 15 കൊല്ലം പുറകോട്ട് പോയ പോലെ!
'പൂച്ചാംകൂട്ടി'യിട്ട് ഉയരത്തില്‍ ആടുന്നത് ഇന്നലത്തേതെന്നപോലെ മനസ്സില്‍ നില്കുന്നു!
ഈ ഓര്‍മ്മകള്‍ മാത്രമാണ് എന്നത്തേയും സ്വത്ത്!വിനയന്https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-38703609031386461572009-07-07T14:34:00.935+05:302009-07-07T14:34:00.935+05:30ഗ്യഹാതുരസ്മരണകള്‍ നന്നായിരിക്കുന്നു.ഓര്‍മ്മയുടെ മണ...ഗ്യഹാതുരസ്മരണകള്‍ നന്നായിരിക്കുന്നു.ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിച്ചുവെയ്ക്കുന്ന മയില്‍ പ്പീലിയാണല്ലൊ ഓണം പോലൂള്ള വിശേഷങ്ങള്‍.അവയൊക്കെ നഷ്ട്ട്മാകാതിരിക്കട്ടേ എനിക്കും നിങ്ങള്‍ക്കും എല്ലാം.എന്‍.മുരാരി ശംഭുhttps://www.blogger.com/profile/02036870996582395069noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-5549885397707631892009-07-06T16:44:22.884+05:302009-07-06T16:44:22.884+05:30nannaayittundu kannanunneede "Diving"nannaayittundu kannanunneede "Diving"പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.com