tag:blogger.com,1999:blog-1448963215534743662.post7612905190495354320..comments2023-08-16T18:22:00.819+05:30Comments on വര്‍ഷ ഗീതം: മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നംArun Sadasivanhttp://www.blogger.com/profile/11660253570762475126noreply@blogger.comBlogger43125tag:blogger.com,1999:blog-1448963215534743662.post-61072047820859889332010-12-29T21:08:00.103+05:302010-12-29T21:08:00.103+05:30വളരെ നന്നായിരിക്കുന്നു..! ഇഷ്ട്ടായിവളരെ നന്നായിരിക്കുന്നു..! ഇഷ്ട്ടായിShinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-9162730827965729142010-10-05T22:41:56.748+05:302010-10-05T22:41:56.748+05:30വിന്റെ , ഇഷ്ടായീ...എവ്ടെയോ ഒരു നീറ്റല്‍....പലരുടെ ...വിന്റെ , ഇഷ്ടായീ...എവ്ടെയോ ഒരു നീറ്റല്‍....പലരുടെ കുട്ടിക്കാലത്തും ഉണ്ടായിരുന്നിരിക്കാം ഇങ്ങനെ ചില നഷ്ടപ്പെടലുകളുടെ കഥകള്‍....നന്നായി എഴുതിയിട്ടുണ്ട്...സീരിയസ് ആയ കണ്ണനുണ്ണിയ്ക്ക് നല്ല രസോണ്ട് ട്ടോ......മാരാര്‍https://www.blogger.com/profile/06730900158100288983noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-42801066323239638502010-10-05T22:41:53.663+05:302010-10-05T22:41:53.663+05:30വിന്റെ , ഇഷ്ടായീ...എവ്ടെയോ ഒരു നീറ്റല്‍....പലരുടെ ...വിന്റെ , ഇഷ്ടായീ...എവ്ടെയോ ഒരു നീറ്റല്‍....പലരുടെ കുട്ടിക്കാലത്തും ഉണ്ടായിരുന്നിരിക്കാം ഇങ്ങനെ ചില നഷ്ടപ്പെടലുകളുടെ കഥകള്‍....നന്നായി എഴുതിയിട്ടുണ്ട്...സീരിയസ് ആയ കണ്ണനുണ്ണിയ്ക്ക് നല്ല രസോണ്ട് ട്ടോ......മാരാര്‍https://www.blogger.com/profile/06730900158100288983noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-16373237690660056752010-09-02T15:40:22.721+05:302010-09-02T15:40:22.721+05:30കണ്ണനുണ്ണി നന്നായിട്ടുണ്ട് എഴുതിയത്...കണ്ണനുണ്ണി നന്നായിട്ടുണ്ട് എഴുതിയത്...കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-39625366716662823232010-08-31T09:00:23.547+05:302010-08-31T09:00:23.547+05:30മൈത്രേയി ചേച്ചി... ഞാന്‍ കണ്ടിരുന്നു ആ പോസ്റ്റ് ട...മൈത്രേയി ചേച്ചി... ഞാന്‍ കണ്ടിരുന്നു ആ പോസ്റ്റ് ട്ടോ.. :)
ആശ്ലീ : :)
ഓ എ ബി : നന്ദി മാഷെ
രവികുമാര്‍ : നന്ദി
രാധേച്ചി: കൈക്ക് ഇഇപ്പോ എങ്ങനെ ഇണ്ട്
അസൃസ് : നന്ദി
എച്ച്മുകുട്ടി :: നന്ദി..ശ്രമിക്കാം ട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-9054038048045813392010-08-30T14:38:48.942+05:302010-08-30T14:38:48.942+05:30കുറച്ചും കൂടി ശ്രമിച്ചാൽ എഴുത്ത് അതിഗംഭീരമായി വഴങ്...കുറച്ചും കൂടി ശ്രമിച്ചാൽ എഴുത്ത് അതിഗംഭീരമായി വഴങ്ങും.
നല്ല കഥകൾ പോരട്ടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-91454283013120298092010-08-25T23:19:04.198+05:302010-08-25T23:19:04.198+05:30ഡിയര്‍ കണ്ണനുണ്ണി !
നല്ല അവതരണം...
മനോഹരം ,ഹൃദ്യം....ഡിയര്‍ കണ്ണനുണ്ണി !
നല്ല അവതരണം...
മനോഹരം ,ഹൃദ്യം...

.അസ്രൂസ്
http://asrusworld.blogspot.com/asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-64441893286307301062010-08-25T19:25:52.809+05:302010-08-25T19:25:52.809+05:30കഥ വായിച്ചു .പുതിയ ശൈലി മാറ്റം നന്നായി. കഥയിലെ തീ...കഥ വായിച്ചു .പുതിയ ശൈലി മാറ്റം നന്നായി. കഥയിലെ തീം പഴയതാണെങ്കിലും പഴയ കാലങ്ങള്‍ എല്ലാര്ക്കും ഒന്നൂടെ ഓര്‍മ്മിക്കാന്‍ അവസരം തന്നു. കണ്ണന്റെ ലളിതമായ കഥ പറച്ചില് നന്നായി...raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-32478642809720778412010-08-25T09:54:00.936+05:302010-08-25T09:54:00.936+05:30കൊള്ളാം ചേട്ടാ.... അഭിനന്ദനങ്ങള്‍.....
കൊച്ചുരവികൊള്ളാം ചേട്ടാ.... അഭിനന്ദനങ്ങള്‍.....

കൊച്ചുരവിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-61355305063896466842010-08-20T18:08:52.288+05:302010-08-20T18:08:52.288+05:30കഥയില്‍ പുതുമയില്ലെങ്കിലും കഥയെഴുത്തില്‍ കണ്ണനുണ്ണ...കഥയില്‍ പുതുമയില്ലെങ്കിലും കഥയെഴുത്തില്‍ കണ്ണനുണ്ണിയുടെ പുതുമ വിളിച്ചോതുന്നു.
അത് കൊണ്ട് തന്നെ വായനാസുഖം നഷ്ടപ്പേറ്റാന് ഇടയാക്കിയില്ല.

റംസാന്, ഓണം ആശംസകളോടെ..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-90556852912273089042010-08-18T19:53:28.979+05:302010-08-18T19:53:28.979+05:30old tea in a new cup! but loved the narrating styl...old tea in a new cup! but loved the narrating style which gave the much said theme a fresh new look .but ddnt like the usual way of making the lady(veenechi) a villain!
and may vishnu's soul RIP!
and when u get time just take a view at the new post in blogulakam..there's a mention abt u. hope u wnt mind!Anonymousnoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-30256669141275087462010-08-18T15:13:31.649+05:302010-08-18T15:13:31.649+05:30മ്മം...പാവം.മ്മം...പാവം.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-12478545026279849012010-08-18T09:32:05.828+05:302010-08-18T09:32:05.828+05:30സന്തോഷേട്ടാ: പ്രോത്സാഹനത്തിനു നന്ദി, ഇടയ്ക്ക് ഇനി...സന്തോഷേട്ടാ: പ്രോത്സാഹനത്തിനു നന്ദി, ഇടയ്ക്ക് ഇനിയും ഇതുപോലെ സീരിയസ് സബ്ജെക്ടുകള്‍ എഴുതാന്‍ ശ്രമിക്കാം. നന്നായില്ലെങ്കിലും, എഴുതാന്‍ പഠിക്കുമല്ലോ...
ഏറക്കാടന്‍ : നന്ദി
മാണിക്യം : ഈ കഥ വീനെചിയിളൂടെയോ , ശ്രീധരെട്ടനിലൂടെയോ വിവരിക്കെണ്ടാതായിരുന്നു.
അരുണ്‍ : നന്ദി
ഒറ്റയാന് : നന്ദി മാഷെ
മനോ : അതെ നട്ടുസിന്റെ മുകളിലെ കമന്റ് കണ്ടില്ലേ..ശരിയാ നിങ്ങള്‍ രണ്ടാളും ചൂണ്ടി കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-1934399886058451602010-08-18T09:27:54.662+05:302010-08-18T09:27:54.662+05:30നട്ടുസേ : എല്ലാ പോസ്റ്റിലും കണ്ണന് പ്രത്യക്ഷമായോ ...നട്ടുസേ : എല്ലാ പോസ്റ്റിലും കണ്ണന് പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാവും. എല്ലാ കഥയും കണ്ണന്റെ കണ്ണിലും വാക്കുകളിലും കൂടെ. അങ്ങനെയാ ഇത് വരെ എഴുതി കൊണ്ടിരുന്നെ. ശരിയാ.. ഒരുപക്ഷെ അതാവും ഈ കഥയുടെ അഭംഗിയും. അത് പറഞ്ഞു തന്നതിന് വളരെ നന്ദി ട്ടോ.. ഈ പോസ്റ്റിനു കിട്ടിയ ഏറ്റവും വിലപെട്ട കമന്റ് നട്ടുസിന്റെ ആണെന്ന് തോനുന്നു.
അനില്‍ മാഷെ : നന്ദി
മഹേഷ് : നന്ദി.. താങ്കള്‍ക്കു കിട്ടാതെ പോയ ആ ബാല്യം കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-3778369400696487312010-08-18T09:20:39.569+05:302010-08-18T09:20:39.569+05:30പ്രഫുല്‍: ആദ്യായി ഞാന്ന് എഴുതിയ കഥയ്ക്ക് വന്ന ആ...പ്രഫുല്‍: ആദ്യായി ഞാന്ന് എഴുതിയ കഥയ്ക്ക് വന്ന ആദ്യ കമന്റ് ആണ്.. നന്ദി ട്ടോ..
രമണിക, ദി മാന്‍ : നന്ദി
ആളവന്താന്,ശ്രീനാഥന്‍ : അതെ സബ്ജെക്റ്റില്‍ പുതുമയൊന്നും ഇല്ലെന്നും അറിയാം. വിത്യാസം എന്റെ എഴുത്തില്‍ മാത്രം
ജിഷാദ്, നന്ദന് : നന്ദി
സിയാ : അതെ മിനികുട്ടി ഇല്ലാതെ പറ്റില്ല്യായിരുന്നു
രാംജി: അതെ എവിടെയൊക്കെയോ ഭംഗി കുറവുള്ളത് എനിക്ക് മനസ്സിലാവനുണ്ട് മാഷെ. കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-62194710315742440102010-08-18T05:51:02.878+05:302010-08-18T05:51:02.878+05:30കണ്ണാ...
ഗൃഹാതുരതയുടെ സ്പര്‍ശമുള്ള, ലളിതസുന്ദരമായ ...കണ്ണാ...
ഗൃഹാതുരതയുടെ സ്പര്‍ശമുള്ള, ലളിതസുന്ദരമായ കഥ നോവിക്കുന്നു.കണ്ണു നനയിക്കുന്നു. മിനിക്കുട്ടി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് തോന്നുന്നതേയില്ല. അത്രയേറെ കഥയില്‍ ലയിച്ചിരിക്കുന്നു.കഥാകൃത്തിന്റെ മികവിന് പ്രത്യേക അഭിനന്ദനങ്ങള്‍!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-38634109073432123312010-08-18T05:26:49.461+05:302010-08-18T05:26:49.461+05:30വിഷ്ണു ഒരു നീറ്റല്‍ തന്നെ കണ്ണാ . പക്ഷെ ഇത് കണ്ണന്...വിഷ്ണു ഒരു നീറ്റല്‍ തന്നെ കണ്ണാ . പക്ഷെ ഇത് കണ്ണന് പറയാതെ ശ്രീധരേട്ടനെ കൊണ്ടോ മിനിക്കുട്ടിയെ കൊണ്ടോ പറയിക്കായിരുന്നില്ലേ.. കണ്ണനറിയാത്ത പലതും അവര്‍ക്ക് അറിയാമായിരുന്നിരിക്കും. കണ്ണന്റെ എഴുത്തുകളില്‍ ഗ്രാമത്തിന്റെ നൈര്‍മല്യം നന്നായുണ്ട്. അത് വളരെ ഹൃദ്യവുമാണ്..

ഓഫ് : തേങ്ങാ കച്ചവടക്കാരിയെ കണ്ടില്ല ഇവിടെ:)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-61605514249747965052010-08-17T19:31:45.300+05:302010-08-17T19:31:45.300+05:30ഒരു കഥ ആണെന്ന് തോന്നിയില്ല, അവസാനം ലേബല്‍ കാണുന്ന...ഒരു കഥ ആണെന്ന് തോന്നിയില്ല, അവസാനം ലേബല്‍ കാണുന്നത് വരെ ...
ആദ്യത്തെ കമന്റ് വായിച്ചപ്പോള്‍ മനസിലായി മുഴുവനായും കഥ അല്ലെന്ന് . നല്ല അവതരണംAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-32792870411382808522010-08-16T15:46:38.674+05:302010-08-16T15:46:38.674+05:30മിനിക്കുട്ടി സാങ്കല്‍പ്പിക കഥാപാത്രമായി തോന്നുന്നേ...മിനിക്കുട്ടി സാങ്കല്‍പ്പിക കഥാപാത്രമായി തോന്നുന്നേ ഇല്ല.ശരിക്കും ഒരു അനുഭവത്തില്‍ മിനിക്കുട്ടി കൂടി ഉള്‍പ്പെട്ടതു പോലെ, നന്നായിരിക്കുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-15483557692739023242010-08-15T04:19:07.861+05:302010-08-15T04:19:07.861+05:30കണ്ണനുണ്ണി ..
മനസ്സില്‍ തട്ടും വിധം നന്നായി എഴുതി...കണ്ണനുണ്ണി ..
മനസ്സില്‍ തട്ടും വിധം നന്നായി എഴുതിയ കഥ ... ഇലക്ട്രിക്ക് കമ്പി പൊട്ടി അതില്‍ നിന്ന് ഷോക്ക് അടിച്ചു മരിക്കുക ഇപ്പോള്‍ പല സംഭവങ്ങള്‍ ആയി ഇത്തരം മിടുക്കന്മാര് ഒറ്റനിമിഷംകൊണ്ട് ഈ ലോകം വിട്ട് പോകുന്നത് തികച്ചും വേദനാജനകം. ..
മിനിക്കുട്ടിയുടെ അവധിക്കാലം മനോഹരമായി വിവരിച്ചു ഒപ്പം വീണേച്ചിഎന്ന അമ്മയും നന്നായി വരച്ചിട്ടു ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-9254531910137053582010-08-14T21:24:43.523+05:302010-08-14T21:24:43.523+05:30വത്യസ്തത അതില്‍ ഗ്രാമീണ ഭംഗിയും ...അതാണ് കണ്ണന്റ...വത്യസ്തത അതില്‍ ഗ്രാമീണ ഭംഗിയും ...അതാണ് കണ്ണന്റെ കഥയുടെ പ്രത്യേകത ..എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-63990852768348316282010-08-13T16:49:18.940+05:302010-08-13T16:49:18.940+05:30കണ്ണാ സന്തോഷമുണ്ട് ഇതു വായിക്കുമ്പോള്‍. ...
മറ്റൊര...കണ്ണാ സന്തോഷമുണ്ട് ഇതു വായിക്കുമ്പോള്‍. ...
മറ്റൊരു മുട്ടത്തു വര്‍ക്കി...
ഒരു കാലത്ത് പെണ്ണുങ്ങളെ ആര്‍ത്തിയോടെ മലയാളം വായിക്കാന്‍ പ്രേരിപ്പിച്ച മുട്ടത്തു വര്‍ക്കിയെന്ന മഹാനായ എഴുത്തുകാരന്റെ ശൈലിയോട് അടുത്തു നില്ക്കുന്ന എഴുത്താണ് കണ്ണന്റേത്.
ഗൗരവമായ എഴുത്തിലേക്കും വായനയിലേക്കും പതുക്കെ പതുക്കെ മാറുക....
keep writing..സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-53674629110592949832010-08-12T22:27:35.801+05:302010-08-12T22:27:35.801+05:30പുതിയ ശൈലിയാണല്ലോ! കൊള്ളാം ട്ടൊ. ഇടക്കൊക്കെ പരീക്ഷ...പുതിയ ശൈലിയാണല്ലോ! കൊള്ളാം ട്ടൊ. ഇടക്കൊക്കെ പരീക്ഷിക്കാവുന്നതാണു്.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-64243015142590046782010-08-12T21:45:41.844+05:302010-08-12T21:45:41.844+05:30ഇഷ്ട്ടായിഇഷ്ട്ടായിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-30112042791544133812010-08-12T19:49:01.417+05:302010-08-12T19:49:01.417+05:30ശൈലീ മാറ്റം നന്നായിട്ടുണ്ട്.ശൈലീ മാറ്റം നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com