tag:blogger.com,1999:blog-1448963215534743662.post8550579441477334836..comments2023-08-16T18:22:00.819+05:30Comments on വര്‍ഷ ഗീതം: എന്നാലും..ന്റെ അഞ്ജലീ..Arun Sadasivanhttp://www.blogger.com/profile/11660253570762475126noreply@blogger.comBlogger67125tag:blogger.com,1999:blog-1448963215534743662.post-3218986329247363802015-03-17T21:22:33.726+05:302015-03-17T21:22:33.726+05:30അല്ലേലും പെണ് പിള്ളേർ എപ്പോഴും ഇങ്ങനെയാ കണ്ണനുണ്...അല്ലേലും പെണ് പിള്ളേർ എപ്പോഴും ഇങ്ങനെയാ കണ്ണനുണ്ണി :)Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-41054509508372117332009-10-16T18:12:38.596+05:302009-10-16T18:12:38.596+05:30ennaalum ente ... :)ennaalum ente ... :)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-73716745828132148442009-10-07T14:56:39.802+05:302009-10-07T14:56:39.802+05:30jennyee evideya..ippo blog l mathramayo..oru msg i...jennyee evideya..ippo blog l mathramayo..oru msg ittittu oru reply m illya...innukoodi avide kandillenkil ivide vannu comment ittu jennyde blog njan kolamakkum...pandarammellonoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-61893837561929083992009-10-06T00:08:43.592+05:302009-10-06T00:08:43.592+05:30ഉണ്ണി: ഹിഹി പറയൂല
കൊട്ടോട്ടിക്കാരന്: :)
രാധ: ഒരു...ഉണ്ണി: ഹിഹി പറയൂല
കൊട്ടോട്ടിക്കാരന്: :)
രാധ: ഒരു അഞ്ചു ആറ് പാഠം ഒറ്റ ദിവസം കൊണ്ട് പഠിച്ചു പോയെന്നെ
അഭി: എങ്കില്‍ നമുക്കൊന്ന് ആലോചിച്ചാലോ അഭി :)
ജാസിം: ഹിഹി
സംഘ: നന്ദി ട്ടോ ..
ജെന്നിയെ.... എവിടെയാ കറങ്ങി നടക്കണേ കൊറേ നാളായല്ലോ കണ്ടിട്ട്...ഗ്ര്ര്ര് ...ഇടി കിട്ടും ട്ടോ...:)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-34734117920978223662009-10-05T13:04:19.364+05:302009-10-05T13:04:19.364+05:30nnalum kanna ithrem vendiyirunnillya....anjalinna ...nnalum kanna ithrem vendiyirunnillya....anjalinna perenkilum athoru paikidavanennenkilum orkkende....onninem veruthe vidillya..vrithikettavan :)mellonoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-78840800847402156692009-10-05T09:33:35.737+05:302009-10-05T09:33:35.737+05:30niyk valya ishtaayito.. kannanunniyem, pykidaavine...niyk valya ishtaayito.. kannanunniyem, pykidaavinem....sanghahttps://www.blogger.com/profile/05049613885106429083noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-39016452571578856272009-10-04T15:35:14.033+05:302009-10-04T15:35:14.033+05:30പശു പാല് മാത്രം അല്ല പലതും തരും എന്ന് മന്സിലക...പശു പാല് മാത്രം അല്ല പലതും തരും എന്ന് മന്സിലകുനത് നനയിരികും!നിങ്ങളുടെ സ്വന്തം ടുട്ടുസ് :)https://www.blogger.com/profile/00222189259032594263noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-60846222611932907722009-10-01T09:44:51.822+05:302009-10-01T09:44:51.822+05:30കഥാനായിക..മിസ്സ് അഞ്ജലി. കൊള്ളാം മാഷെകഥാനായിക..മിസ്സ് അഞ്ജലി. കൊള്ളാം മാഷെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-26848065697543278202009-09-28T23:47:59.384+05:302009-09-28T23:47:59.384+05:30കളിക്കുടുക്ക വാങ്ങി കൊടുത്താലോ എന്ന് വരെ അത് കണ്ടു...കളിക്കുടുക്ക വാങ്ങി കൊടുത്താലോ എന്ന് വരെ അത് കണ്ടു ഞാന്‍ സീരിയസ് ആയി ചിന്തിച്ചിരുന്നു അന്നൊക്കെ

ആദ്യത്തെ ചിരി അവിടെ പൊട്ടി. ന്നാലും എന്താ, അഞ്ജലിയുടെ ചവിട്ടു കിട്ടിയെങ്കിലും, നല്ല ഒരു പോസ്റ്റ് ഇടാന്‍ പറ്റിയല്ലോ? ഇതാ പറയുന്നത്, ആളും തരവും അറിഞ്ഞു പെരുമാറണം എന്ന്. കൂട്ടുകാരിയാ എന്നൊക്കെ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലന്നെ.

എന്തായാലും ഒരു പാഠം പഠിച്ചു അല്ലെ?raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-55367524901056350792009-09-28T19:30:01.378+05:302009-09-28T19:30:01.378+05:30kaariyude kuthum,pashuunte chavittum thozhim,thala...kaariyude kuthum,pashuunte chavittum thozhim,thalakuthi veezhchayum okke kazhinjittu kannan ippo enthu paruvathila.. pathivu pole ithavanayum nannaayittundu kannaa.unninoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-74330959200569639682009-09-28T17:26:28.573+05:302009-09-28T17:26:28.573+05:30ധ്രുവം ചേട്ടാ: പാവം കണ്ണന്...ഒരു പദ്ധതിയ്യും ഇല്യ...ധ്രുവം ചേട്ടാ: പാവം കണ്ണന്...ഒരു പദ്ധതിയ്യും ഇല്യാരുന്നു...വെറുതെയാ ചവിട്ടു കിട്ടിയേ :(
അരുണേ: ഇത് അതല്ല.. പക്ഷെ ലത് പോലെ ഒക്കെ വരും.യേത്..ഹഹ
അനിത: നന്ദി
നിഷാദ്: ആദ്യാനല്ലേ ..വെല്‍ക്കം ..ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ..
നന്ദാ: ഉവ്വ് ഉവ്വ്
വിനയ്: നന്ദി...അഞ്ജലി മാത്രല്ല കണ്ണനും നല്ല പയ്യനാരുന്നു..സത്യംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-71177548242576356572009-09-28T16:17:51.195+05:302009-09-28T16:17:51.195+05:30അഞ്ജലി കൊള്ളാം മിടുക്കി തന്നെ
ആശംസകള്‍
വിനയ്...അഞ്ജലി കൊള്ളാം മിടുക്കി തന്നെ
ആശംസകള്‍
വിനയ്Anonymousnoreply@blogger.comtag:blogger.com,1999:blog-1448963215534743662.post-26493589891087621072009-09-28T15:20:33.207+05:302009-09-28T15:20:33.207+05:30ഒരു ചവിട്ടു കൂടുതല്‍ കൊടുക്കാമായിരുന്നു അഞ്ജലീഒരു ചവിട്ടു കൂടുതല്‍ കൊടുക്കാമായിരുന്നു അഞ്ജലീNandanhttps://www.blogger.com/profile/13409849057479340698noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-83263164812381721022009-09-28T15:19:51.261+05:302009-09-28T15:19:51.261+05:30This comment has been removed by the author.Nandanhttps://www.blogger.com/profile/13409849057479340698noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-6999662241008545502009-09-28T00:49:01.479+05:302009-09-28T00:49:01.479+05:30കണ്ണനുണ്ണീ ...,
കഥ വളരെ അധികം ഇഷ്ടപ്പെട്ടു.
ഈ വഴ...കണ്ണനുണ്ണീ ...,

കഥ വളരെ അധികം ഇഷ്ടപ്പെട്ടു.

ഈ വഴിയിൽ

പുതുമുഖമാന്നു

അത് കൊണ്ടു പഴയതൊന്നും വായിക്കാൻ പറ്റീല ,

പക്ഷെ ഇതുക്കൂട്ട് ആന്നെങ്കിൽ അത് വായിച്ചിട്ടെ ഉള്ളു അടുത്ത പരിപാടീ.

വീണ്ടും കാണാം....നിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-60789727469145325042009-09-27T16:11:38.416+05:302009-09-27T16:11:38.416+05:30ommmmmm kollam.... shooo alla, nannaayittundeyyyyy...ommmmmm kollam.... shooo alla, nannaayittundeyyyyyyyy......ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-26118778317257117922009-09-26T07:27:31.293+05:302009-09-26T07:27:31.293+05:30"അവനൊരു പണിയുമില്ല, വെറുതെ കാള കളിച്ച് നടക്കു..."അവനൊരു പണിയുമില്ല, വെറുതെ കാള കളിച്ച് നടക്കുവാ"
ചില വീട്ടില്‍ ചെല്ലുമ്പോള്‍ മക്കളെ പറ്റി മാതാപിതാക്കള്‍ ഇങ്ങനെ പറയുന്ന കേള്‍ക്കാം.അത് ഇതാണോ???അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-14038887358306901372009-09-26T07:12:15.171+05:302009-09-26T07:12:15.171+05:30അഞ്ജലിയുടെ ആത്മകധയ്യില് നിന്നും ഒരു എട്
ശയ്സവ ന...അഞ്ജലിയുടെ ആത്മകധയ്യില് നിന്നും ഒരു എട്

ശയ്സവ നയര്മലയത്തിന്റെ നാളുകളില്‍ ഒരു പൈകുട്ടിയെ ചൂഷണം ചെയ്യുവാന്‍ ശ്രമിച്ച കണ്ണനുണ്ണി എന്ന മനുഷ്യ കുട്ടിയെ ഓര്‍മയുണ്ട് .വാല്‍സല്യത്തിന്റെ വാല്മീകം കൊണ്ട് മൂടുപടം ചൂടിയ സ്വാര്‍ത്ഥതയില്‍ എന്റെ ഇളം നട്ടെല്ല് ഒടിച്ചു തകര്കുവാന്‍ ഇട്ട പദ്ധതി തകര്‍ക്കാന്‍ കഴിഞ്ഞതില്‍ ഇന്നും സന്തോഷവും ഉണ്ട് .dhooma kethuhttps://www.blogger.com/profile/01405696902083235618noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-41908057352763898682009-09-25T21:20:18.046+05:302009-09-25T21:20:18.046+05:30ദേവേട്ടാ: നന്ദി
റാണി: ഹിഹി ആയി
ആത്മ: നന്ദി
പകല്ക...ദേവേട്ടാ: നന്ദി
റാണി: ഹിഹി ആയി
ആത്മ: നന്ദി
പകല്കിനാവാന് മാഷെ: നന്ദി
ഒരു ദേശത്തിന്റെ കഥ : ആയിക്കോട്ടെ
വിഷ്ണുവേ....ഗ്ര്ര്ര്
അരീക്കോടന്‍ മാഷെ : :)
പള്ളിക്കുളം: ആഹാ അതെയോ..ത്രിക്കുന്നപുഴ ആറാട്ടുപുഴ ഒക്കെ അറിയാം....അങ്ങനെ ഒരു നാട്ടുകാരനെ കൂടെ കണ്ടു
ജ്വാല: നന്ദികണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-56058567832963144182009-09-25T19:12:33.979+05:302009-09-25T19:12:33.979+05:30ബാല്യകാല ലീലകള്‍ കൊള്ളാം..തുടരൂബാല്യകാല ലീലകള്‍ കൊള്ളാം..തുടരൂജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-66450627037601943152009-09-25T17:20:07.221+05:302009-09-25T17:20:07.221+05:30ഹഹ..
നല്ല അവതരണം.
തനി ഹരിപ്പാടൻ ഭാഷ.
“ദോ നിന്നു ന...ഹഹ..
നല്ല അവതരണം.
തനി ഹരിപ്പാടൻ ഭാഷ.
“ദോ നിന്നു നോക്കുന്നു നിന്റെ കുഞ്ജലി”
ഞാനും ഒരു ഹരിപ്പാട്ടുകാരനാണേ.. ആറാട്ടുപുഴ.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-70583176219089399232009-09-25T12:10:43.252+05:302009-09-25T12:10:43.252+05:30തുടക്കത്തില്‍ വായനക്കാരെ ഞെട്ടിപ്പിച്ചു,ഒടുക്കത്തി...തുടക്കത്തില്‍ വായനക്കാരെ ഞെട്ടിപ്പിച്ചു,ഒടുക്കത്തില്‍ അഞലി തന്നെ ഞെട്ടിപ്പിച്ചു...അനുഭവിച്ചവന് രസമില്ലെങ്കിലും വായിക്കാന്‍ നല്ല രസം...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-6153848749313052342009-09-25T09:25:31.677+05:302009-09-25T09:25:31.677+05:30ന്നാലും എന്റെ അഞ്ജലി ചവിട്ടു മാത്രമേ കൊടുത്തുള്ളൂ...ന്നാലും എന്റെ അഞ്ജലി ചവിട്ടു മാത്രമേ കൊടുത്തുള്ളൂ...കണ്ണന് ഒരു ചാണക നേദ്യം കൂടെ ആവാമായിരുന്നു ;-)വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-32075578821596156012009-09-24T18:54:19.325+05:302009-09-24T18:54:19.325+05:30കണ്ണപ്പ ഞാന്‍ വീണ്ടും വരാം !!!!!! ഇപ്പോള്‍ ഇച്ചിരി...കണ്ണപ്പ ഞാന്‍ വീണ്ടും വരാം !!!!!! ഇപ്പോള്‍ ഇച്ചിരി തിരക്കില്‍ ആണ് .!!!ക്ഷമിക്കണേപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-1448963215534743662.post-14641823718463678882009-09-24T17:38:09.665+05:302009-09-24T17:38:09.665+05:30ഒരുപാട് ചിരിച്ചു കണ്ണന് :)
അഭിനന്ദനങ്ങള്ഒരുപാട് ചിരിച്ചു കണ്ണന് :)
അഭിനന്ദനങ്ങള്പകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com